ഡയറക്ടറി പ്രകാശനം ചെയ്തു
Posted on: 12 Dec 2009
കൊച്ചി: കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ 'മെമ്പേഴ്‌സ് ഡയറക്ടറി-2009' പ്രകാശനം ചെയ്തു. അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് എ.കെ. ബഷീര്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. അസോസിയേഷന്‍ പ്രസിഡന്റ് എം.പി. അശോക്കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ആര്‍. രഞ്ജിത് സ്വാഗതവും ജോയിന്റ് സെക്രട്ടറി രജനി കെ.എന്‍. നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment